മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 06-11-2024

ധനസഹായം കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം […]

ഭരണഭാഷാ വാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം

സഹജീവി സ്‌നേഹത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും സാംസ്‌കാരിക വിനിമയങ്ങളുടേയുമെല്ലാം അടിത്തറയായ മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിന്ധിഘട്ടങ്ങളിൽ ലോകത്തിനാകെ മാതൃകയായ നമ്മുടെ ഐക്യത്തിന്റെ […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 30-10-2024

ചികിത്സാ ചിലവ് വഹിക്കും കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഭിന്നശേഷി നിയമപ്രകാരം ജോലി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 23-10-2024

എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍; സംസ്ഥാനം ഉത്കണ്ഠ രേഖപ്പെടുത്തി ഒക്ടോബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 16-10-2024

10 ലക്ഷം രൂപ ധനസഹായം കണ്ണൂർ ജില്ലയിൽ മാലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പി.ഇ.ടി പീരിഡിൽ ഫുട്ബോൾ കളിക്കിടയിൽ സ്കൂൾ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 10-10-2024

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തും. മറ്റേതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അര്‍ഹതയുണ്ടാവില്ല. തസ്തിക […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 03-10-2024

പ്രത്യേക അന്വേഷണ സംഘം തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാൻ […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 25-09-2024

തസ്തിക പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിൻറെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 18-09-2024

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആറ് […]

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 11-09-2024

പുതിയ ഐടിഐകള്‍ ആരംഭിക്കും സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ […]