മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 13-07-2022
നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി കൊല്ലം, മഞ്ചേരി എന്നീ ഗവ. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്‍കും. 2022-23 അധ്യായന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് […]
