മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 21-12-2022
354 പുതിയ തസ്തികകള്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 354 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക. സര്‍ക്കാര്‍ പരസ്യങ്ങളുടെ […]