പ്രവേശനോത്സവം 2023

പുതുഅധ്യയനവർഷത്തിൽ വിദ്യാലയങ്ങളിലേക്കു ചുവടുവയ്ക്കുന്ന കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ആയിരക്കണക്കിനു കുരുന്നുകൾ ആവേശപൂർവ്വം, നിറചിരികളോടെ, അത്ഭുതവും […]

ലഹരി വിരുദ്ധ ശൃംഖല – സംസ്ഥാനതല ഉദ്‌ഘാടനം.

നവംബർ 1 കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ കേരള ജനത “ലഹരി വിരുദ്ധ മനുഷ്യ ശൃംഖല” തീർത്തു. തിരുവനന്തപുരം പാളയം രക്ത സാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ […]

Koottu- Safeguard children from cybercrimes

“കൂട്ട്” പദ്ധതി ഉദ്ഘാടനം

സൈബർ ഓൺലൈൻ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേക്കു തിരികെ എത്തിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കുന്ന “കൂട്ട്” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

പ്രോഗ്രസ് റിപ്പോർട്ട് 2021-2022

രണ്ടാം ഇടതുപക്ഷസർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പൊതുസമൂഹത്തിന് സമർപ്പിച്ചു.

പട്ടയ വിതരണം

ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 41,021 പട്ടയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. അതുൾപ്പെടെ സംസ്ഥാനത്താകെ 54,535 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥതാവകാശം നൽകാൻ […]

കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് ഉദ്‌ഘാടനം

മുഖ്യമന്ത്രി പിണറായി വിജയൻ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് ഉദ്‌ഘാടനം ചെയ്തു. വില്പനക്ക് വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാൻ ന്യൂസ്‌പേപ്പർ ലിമിറ്റഡ് ലേലത്തിൽ വാങ്ങി കെപിപിഎൽ […]

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയായ 20,800 വീടുകൾ കൈമാറി

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയായ 20,800 വീടുകൾ കൈമാറി. സംസ്ഥാനത്ത് ഭാവനരാഹിത്യം പൂർണമായി ഇല്ലാതാക്കാൻ 2016 ൽ ആരംഭിച്ച മിഷന്റെ ഭാഗമായി ഇതുവരെ 2,95,006 […]

എക്സ്പോ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരി സ്വീകരിച്ചു

ദുബായ് എക്സ്പോ 2020-ൻ്റെ വേദിയിൽ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. […]