1970, 1977, 1991, 1996, 2016, 2021 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ ഇരുപത്തിയാറാമത്തെ വയസ്സിലാണ് ആദ്യമായി സഭയില്‍ എത്തുന്നത്. ഇതില്‍ ആദ്യ മൂന്നു തവണകളില്‍ കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലത്തെയും 1996, 2016 വര്‍ഷങ്ങളില്‍ യഥാക്രമം പയ്യന്നൂര്‍, ധര്‍മടം മണ്ഡലങ്ങളെയും അദ്ദേഹം പ്രതിനിധീകരിച്ചു. 2021-ൽ വീണ്ടും ധർമ്മടം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

കൂത്തുപറമ്പ് (1970)

1970ല്‍  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ തയ്യത്തു രാഘവനെ 743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ പിണറായി വിജയന്‍ മൊത്തം വോട്ട് രേഖപ്പെടുത്തപ്പെട്ടതില്‍ 46.72 ശതമാനം നേടുകയുണ്ടായി.

സമ്മതിദാനാവകാശമുള്ളവർ

77233

സമ്മദിദാനാവകാശം വിനിയോഗിച്ചവർ

59662

വോട്ട്

59096

വോട്ടിംഗ് ശതമാനം

77.25%

സ്ഥാനാര്‍ഥികള്‍

പാര്‍ട്ടി

വോട്ട്

വോട്ട് വിഹിതം

പിണറായി വിജയന്‍

സിപിഐ(എം)

28281

46.72%

തയ്യാത്ത് രാഘവന്‍

പി എസ് പി

27538

45.49%

പി. ബാലഗംഗാധരന്‍

കോൺഗ്രസ്

4297

7.1%

കെ.സി.നന്ദാദന്‍

സ്വതന്ത്രൻ

422

0.7%

 

കൂത്തുപറമ്പ് (1977)

1977ലും 1991ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിച്ച പിണറായി വിജയന്‍ ഭൂരിപക്ഷവും വോട്ടുവിഹിതവും  ക്രമമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. 1977ല്‍ RSPയിലെ അബ്ദുള്‍ ഖാദറിനെതിരെ 4401 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പിണറായി 52.6% വോട്ട് കരസ്ഥമാക്കി.

സമ്മതിദാനാവകാശമുള്ളവർ

85316

സമ്മദിദാനാവകാശം വിനിയോഗിച്ചവർ

66790

വോട്ട്

65874

വോട്ടിംഗ് ശതമാനം

78.29%

സ്ഥാനാര്‍ഥികള്‍

പാര്‍ട്ടി

വോട്ട്

വോട്ട് വിഹിതം

പിണറായി വിജയന്‍

സിപിഐ(എം)

34465

52.6%

അബ്ദുള്‍ഖാദര്‍ എം.

ആർ എസ് പി

30064

45.89%

പി.വി.പ്രഭാകരന്‍

സ്വതന്ത്രൻ

989

1.51%

 

കൂത്തുപറമ്പ് (1991)

1991ല്‍ ഇത് യഥാക്രമം 12960, 59.4% എന്നീ നിലകളില്‍ വര്‍ദ്ധിച്ചു. കോൺഗ്രസിലെ പി. രാമകൃഷ്ണനെയാണ് ഈ ഘട്ടത്തില്‍ അദ്ദേഹം പരാജയപ്പെടുത്തിയത്.

സമ്മതിദാനാവകാശമുള്ളവർ

141409

സമ്മദിദാനാവകാശം വിനിയോഗിച്ചവർ

103745

വോട്ട്

100771

വോട്ടിംഗ് ശതമാനം

73.37%

സ്ഥാനാര്‍ഥികള്‍

പാര്‍ട്ടി

വോട്ട്

വോട്ട് വിഹിതം

പിണറായി വിജയന്‍

സിപിഐ(എം)

58842

53.43%

പി. രാമകൃഷ്ണന്‍

കോൺഗ്രസ്

45782

41.57%

ഏക്കാട് പ്രേംരാജന്‍

ബിജെപി

4986

4.53%

അംബിലാട് മോഹനന്‍

സ്വതന്ത്രൻ

519

0.47%

 

പയ്യന്നൂര്‍ (1996)

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര് മണ്ഡലത്തില്‍ കൊണ്ഗ്രസ്സിലെ തന്നെ കെ.എന്‍.കണ്ണോത്തിനെ 28000 വോട്ടിന് പരാജയപ്പെടുത്തിയ പിണറായി 59% ലേറെ വോട്ട് നേടിയാണ്‌ നിയമസഭയിലെത്തിയത്.

സമ്മതിദാനാവകാശമുള്ളവർ

154173

സമ്മദിദാനാവകാശം വിനിയോഗിച്ചവർ

113172

സമ്മദിദാനാവകാശം വിനിയോഗിച്ചവർ

111573

വോട്ടിംഗ് ശതമാനം

73.41%

സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥികള്‍

വോട്ട്

വോട്ട് വിഹിതം

പിണറായി വിജയന്‍

സിപിഐ(എം)

70870

59.42%

കെ.എന്‍.കണ്ണോത്ത്

കോൺഗ്രസ്

42792

35.88%

കെ.രാമചന്ദ്രന്‍

ബിജെപി

4577

3.84%

എം. കേശവന്‍ നമ്പൂതിരി

സ്വതന്ത്രൻ

493

0.41%

സി.പി. അബ്ദുള്‍ ഷുക്കൂര്‍

സ്വതന്ത്രൻ

343

0.29%

നാരായണന്‍ പാലേരി

സ്വതന്ത്രൻ

189

0.16%

 

ധര്‍മടം (2016)

ഏറ്റവും ഒടുവില്‍ 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിലെ മമ്പറം ദിവാകരനെ 36905 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

സമ്മതിദാനാവകാശമുള്ളവർ

1,82,266

സമ്മദിദാനാവകാശം വിനിയോഗിച്ചവർ

1,53,012

വോട്ടിംഗ് ശതമാനം

84.3%

സ്ഥാനാര്‍ഥികള്‍

പാര്‍ട്ടി

വോട്ട്

വോട്ട് വിഹിതം

പിണറായി വിജയന്‍

സിപിഐ(എം)

87329

56.84

മമ്പറം ദിവാകരന്‍

കോൺഗ്രസ്

50424

32.82

മോഹനന്‍ മനാന്തേരി

ബിജെപി

12763

8.31

തറമ്മല്‍ നിയാസ്

എസ് ഡി പി ഐ

1994

1.3

ദിവാകരന്‍ എം. തിരുവാതിര

സ്വതന്ത്രൻ

354

0.23

ദിവാകരന്‍ മൂട്ടില്‍

സ്വതന്ത്രൻ

148

0.1

 

ധർമ്മടം (2021)

50,123 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ വീണ്ടും ധർമ്മടത്തു നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം വോട്ടുകളുടെ 59.61 ശതമാനം അദ്ദേഹത്തിനു ലഭിച്ചപ്പോൾ രണ്ടാമത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിയായ സി. രഘുനാഥനു ലഭിച്ചത് 28.33 ശതമാനം വോട്ടുകളാണ്. 

സ്ഥാനാർത്ഥിയുടെ പേര്

പാർട്ടി

വോട്ടുകൾ

വോട്ട് ശതമാനം %

പിണറായി വിജയന്‍

സിപിഎം

95,522

59.61%

സി രഘുനാഥ്

ഐ എൻ സി

45,399

28.33%

സി.കെ പത്മനാഭന്‍

ബിജെപി

14,623

9.13%

ബഷീർ കണ്ണാടിപ്പറമ്പ

എസ് ഡി പി ഐ

2,280

1.42%

വാളയാർ ഭാഗ്യവതി

സ്വതന്ത്രൻ

1,753

1.09%

ചൊവ്വ രഘുനാഥൻ

സ്വതന്ത്രൻ

137

0.09%

സിപി മെഹറൂഫ്

സ്വതന്ത്രൻ

72

0.04%

വാഡി ഹരീന്ദ്രൻ

സ്വതന്ത്രൻ

61

0.04%