രണ്ടാം ഇടതുപക്ഷസർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പൊതുസമൂഹത്തിന് സമർപ്പിച്ചു.