ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയായ 20,800 വീടുകൾ കൈമാറി. സംസ്ഥാനത്ത് ഭാവനരാഹിത്യം പൂർണമായി ഇല്ലാതാക്കാൻ 2016 ൽ ആരംഭിച്ച മിഷന്റെ ഭാഗമായി ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു കൈമാറിയിട്ടുണ്ട്.